ഇന്ന് ഉച്ചയ്ക്ക് കുറ്റിപ്പുറം റെയിൽവെസ്റ്റേഷനിൽ കണ്ട ഒരു കുരങ്ങ്.
നമ്മുടെ നാട്ടിൽ സാധാരാണ കാണുന്ന കുരങ്ങല്ലാത്രേ (Rhesus Macaque ബംഗാൾ കുരങ്ങ്)
ഗുഡ്സ് ട്രയിൻ കയറിവന്നതായിരിക്കണം.
Posted on Facebook https://www.facebook.com/manoj.k.mohan/posts/pfbid02esVmTob4owqANmfmSyz9ctmPWa4X4WWKuccoRtNNJRuAwdHRqLKzbYEKNVbneACtl
Not seen by me. By friend, location & date right